വനിതാ ശിശു വികസന വകുപ്പ്, മിഷൻ വാത്സല്യ, ജില്ല ശിശു സംരക്ഷണ യൂണിറ്റ് കണ്ണൂര്‍ , മാനുഷ സ്കൂള്‍ ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആൻഡ് എച്ച്‌ആര്‍ഡി എന്നിവയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന 'കാവല്‍ പ്ലസ്' പദ്ധതിയില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത യൂനിവേഴ്സിറ്റികളില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളതും കുറഞ്ഞത് ഒരു വര്‍ഷത്തെ കുട്ടികളുടെ മേഖലയിലുള്ള പ്രവര്‍ത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
കേസ് വര്‍ക്കര്‍ തസ്തികയില്‍ രണ്ട് ഒഴിവുകള്‍. ഒന്ന് വനിതകള്‍ക്ക് മാത്രം.
ശമ്ബളം: 22,000 രൂപ പ്രതിമാസം
വിശദമായ ബയോഡേറ്റ താഴെ കൊടുത്തിരിക്കുന്ന മെയില്‍ ഐഡിയിലേക്ക് അയക്കുക. hrdmanusha@gmail.com
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ നാല്. ഇന്റര്‍വ്യൂ, എഴുത്തുപരീക്ഷ മുഖേനയാണ് നിയമനം.
മറ്റു വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0495-2375421
إرسال تعليق