സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി



ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി UIDAI. ആധാർ പുതുക്കാൻ അവസരമുണ്ടായിരുന്ന സെപ്റ്റംബർ 14 വരെ എന്ന പരിധി മൂന്ന് മാസത്തേക്ക് കൂടി കൂട്ടിയിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ആധാർ പുതുക്കാനുള്ള അവസരം 2023 ഡിസംബർ 14 വരെ ലഭിക്കുമെന്നതാണ് പുതിയ അറിയിപ്പ്. ആധാർ ഓൺലൈൻ ആയി പുതുക്കുന്നവർക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ ഫീസ് അടയ്ക്കേണ്ടതുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement