ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് കണ്ണൂർ സെന്റ് മൈക്കിൾ സ്കൂളിന് സമീപം 'സുഖ ജ്യോതിയിൽ' മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ ശിവാനി ബാലിഗ (20) വാഹനാപകടത്തിൽ മരിച്ചു. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്.
അമ്മ: അനുപമ ബാലിഗ, സഹോദരൻ രജത് ബാലിഗ ( എൻജിനിയർ, ബംഗളൂരൂ )
സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് തയ്യിൽ സമുദായ ശ്മശാനത്തിൽ.
إرسال تعليق