ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ചാമ്പ്യന്മാർ. ലങ്ക ഉയർത്തിയ 50 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റും നഷ്ടപ്പെടാതെ 6.1 ഓവറിൽ ഇന്ത്യ മറികടന്നു. ശുഭ്മാൻ ഗിൽ (27*), ഇഷാൻ കിഷൻ (23*) എന്നിവര്‍ വിജയലക്ഷ്യം അനായാസം മറികടന്നു. 6 വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും 3 വിക്കറ്റ് നേടിയ ഹാർദ്ദിക് പാണ്ഡ്യയും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
إرسال تعليق