മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശിക: തീയതി നീട്ടി



മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് 9 ശതമാനം പലിശയോടെ നിബന്ധനകൾക്ക് വിധേയമായി കുടിശിക അടയ്ക്കുന്നതിനുളള തീയതി നവംബർ 30 വരെ നീട്ടി. 5 വർഷത്തിൽ കൂടുതൽ 10 വർഷം വരെയുള്ള കുടിശിക അടയ്ക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നവർക്ക് തൊഴിലുടമയുടെയും ട്രേഡ് യൂണിയൻ പ്രതിനിധിയുടെയും സാക്ഷ്യപത്രം ലഭ്യമാക്കിയ ശേഷം ബോർഡിന്റെ അനുമതിയോടെ കുടിശിക അടയ്ക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement