ജില്ലയില്‍ ടൂറിസം സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്കായി പ്രീ ബിഡ് യോഗം സെപ്റ്റംബര്‍ 16ന് നടക്കും. കൂത്തുപറമ്പ് ഈവനിങ് പാര്‍ക്കില്‍ രാവിലെ 10.30നും വൈകീട്ട് മൂന്ന് മണിക്കും, ധര്‍മടം ടൂറിസം സെന്ററില്‍ വൈകീട്ട് 4.30നും യോഗം നടക്കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0497 2706336
إرسال تعليق