കൂത്തുപറമ്പ് പാറാലിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
byKannur Journal—0
കൂത്തുപറമ്പ് പാറാലിൽ
ബൈക്കും ബസ്സും കൂട്ടിയിടിച്ച്
ബൈക്ക് യാത്രികന് ദാരുണാന്ത്യം. മമ്പറം കുഴിയിൽ പീടിക സ്വദേശി സി.വി.വിനോദ് (45) ആണ് മരിച്ചത്. ചെറുവാഞ്ചേരിയിലേക്ക് തലശേരിയിൽ നിന്നും പോവുകയായിരുന്ന എടപ്പാൾ ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
إرسال تعليق