മാണിയൂർ ചെറുവത്തലമൊട്ടയിലെ മൂഹമ്മദ് ഫായിസ് (29), ചെറുപഴശ്ശിയിലെ പി.പി. ഹാരിസ് (55), മാണിയൂരിലെ എൻ.പി. നജീബ് (36) എന്നിവരെയാണ് മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ തായത്തെരുവിലെ ഫ്ളാറ്റിൽ താമസിക്കുന്ന ജലാലുദ്ദീനെയാണ് (51) കാറിലെത്തി മൂവർസംഘം മാണിയൂരിലെ വില്ലേജ് മുക്കിലെത്തിച്ച് മർദിച്ചത്.
إرسال تعليق