ഓണം ബമ്പർ നറുക്കെടുപ്പിന് മൂന്നു ദിവസം കൂടി മാത്രം


രാജ്യത്തെ ഏറ്റവും ഉയർന്ന ലോട്ടറി സമ്മാനമായ ഓണം ബമ്പർ നറുക്കെടുപ്പിന് മൂന്നു ദിവസം കൂടി മാത്രം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. ഇതിനോടകം 69,98,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഞായറാഴ്ച കൊണ്ട് വില്പന 70 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. പാലക്കാടാണ് ടിക്കറ്റ് വില്പനയിൽ മുന്നിൽ. 10% ഏജന്റിന്റെ കമ്മിഷനാണ്. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുക ജേതാവിന് ലഭിക്കും

Post a Comment

أحدث أقدم

Join Whatsapp

Advertisement