സൗജന്യ പ്രീ റിക്രൂട്മെന്റ് പരിശീലനം



മുഴപ്പിലങ്ങാട്: ആർമി, നേവി, എയർഫോഴ്സ്, കേന്ദ്ര പൊലീസ് സേനകളിൽ നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അസ്ത്ര പ്രീ ട്രെയിനിങ് സെന്റർ നൽകുന്ന സൗജന്യ പ്രീ റിക്രൂട്മെന്റ് പരിശീലനം 6ന് രാവിലെ 6നു മുഴപ്പിലങ്ങാട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഫോൺ–9446036068, 9995318657.

Post a Comment

أحدث أقدم

Join Whatsapp

Advertisement