സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരായി സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി അറസ്റ്റില്‍. പാറശ്ശാല സ്വദേശി എബിന്‍ ആണ് അറസ്റ്റിലായത്.
'കോട്ടയം കുഞ്ഞച്ചന്‍’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആയിരുന്നു അധിക്ഷേപം. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
إرسال تعليق