കണ്ണൂർ: മുനിസിപ്പൽ കോർപറേഷൻ എടക്കാട് സോണൽ പരിധിയിലെ ആറ്റടപ്പ അർബൻ ഡയാലിസിസ് സെന്ററിലേക്ക് ഡോക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനു 5ന് രാവിലെ 11നു കോർപറേഷൻ മെയിൻ ഓഫിസിൽ വോക് ഇൻ ഇന്റർവ്യൂ നടക്കും. വിവരങ്ങൾ കണ്ണൂർ കോർപറേഷൻ വെബ് സൈറ്റിൽ.
إرسال تعليق