الصفحة الرئيسية ബംഗാൾ ഉൾകടലിൽ ഭൂചലനം byKannur Journal —سبتمبر 10, 2023 0 ബംഗാൾ ഉൾകടലിൽ ശ്രീലങ്കക്ക് കിഴക്കായി 4.4 തീവ്രതയുള്ള ഭൂചലനം രാത്രി 1.29 ന് ആണ് ഭൂചലനം ഉണ്ടായത്. കടലിന്റെ അടിയിൽ 70 കിലോമീറ്റർ താഴ്ച്ചയിൽ ആണ് ഭൂചലനം. സുനാമി മുന്നറിയിപ്പ് ഇല്ല.
إرسال تعليق