الصفحة الرئيسية ബിജെപി നേതാവ് മരണപ്പെട്ടത്തിൽ അനുശോചിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ ഹർത്താൽ byKannur Journal —سبتمبر 13, 2023 0 കണ്ണൂർ : മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ രാവിലേ 6മണി മുതൽ വൈകുന്നേരം 3 മണി വരെമുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ നാളെ ബിജെപി ഹർത്താൽ ആഹ്വാനം ചെയ്തു.
إرسال تعليق