الصفحة الرئيسية പള്ളൂരിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു byKannur Journal —سبتمبر 02, 2023 0 മയ്യഴി: പള്ളൂർ സബ് സ്റ്റേഷൻ പരിസരത്ത് നിന്ന് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. സന്തോഷ് (50), സാരംഗ് (9) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. രണ്ടു പേരും തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
إرسال تعليق