വിവിധ സേവനങ്ങൾക്കുള്ള ക്വട്ടേഷൻ ക്ഷണിച്ചു



  • ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കോളയാട് ഗ്രാമപഞ്ചായത്തിലെ വേക്കളം ഗവ. യു പി സ്‌കൂളിന് സമീപം മുറിച്ചിട്ട പയ്യാനി മരം കൊണ്ടുപോകുന്നതിനുള്ള അവകാശത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 19ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
  • കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലിലേക്ക് വാട്ടര്‍ ഡിസ്പെന്‍സേഴ്സ് ഉറപ്പിക്കുന്ന ജോലി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 28ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780225

Post a Comment

أحدث أقدم

Join Whatsapp

Advertisement