കൂത്തുപറമ്പിൽ സ്വകാര്യബസ് പറമ്പിലേക്ക് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്
byKannur Journal—0
കൂത്തുപറമ്പ് മമ്പറം കേളാലൂരിൽ ബസ് പറമ്പിലേക്ക് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്. കൂത്തുപറമ്പ് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മമ്പറം, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
إرسال تعليق