വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം ശക്തിപ്പെടാൻ സാധ്യത. ഇവിടെ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്പെടുന്നതോടെ ഇപ്പോൾ പടിഞ്ഞാറൻ ഇന്ത്യയിൽ ശക്തമായ കാലവർഷം കിഴക്കൻ ഇന്ത്യയിലേക്ക് മാറും.
إرسال تعليق