ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപം കൊണ്ടു. ഇത് രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദം സൃഷ്ടിച്ചേക്കും. ചക്രവാതചുഴി യുടെ സ്വാധീനം തുടങ്ങി. കാറ്റിന്റെ ഗതി തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാടും വഴിയായി.
അറബി കടലിൽ കേരള തീരത്ത് മേഘരൂപീകരണം ഉണ്ട്. ഈർപ്പ പ്രവാഹവും കൂടിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിൽ മഴ ശക്തമായേക്കും.
സെപ്റ്റംബർ മൂന്നോടെ സംസ്ഥാനം മുഴുവനും പരക്കെ മഴ സാധ്യത
إرسال تعليق