മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല; പൊലീസ് വെടിവയ്പ്പില്‍ കുകി യുവാവ് കൊല്ലപ്പെട്ടു



മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂര്‍ പൊലീസിന്റെ വെടിവയ്പ്പിനെത്തുടര്‍ന്ന് കുകി വിഭാഗത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ഖൊയ്‌റന്‍ ടാക് ഗ്രാമത്തിലാണ് സംഭവം.ഗ്രാമത്തിന് കാവല്‍നിന്നയാളാണ് കൊല്ലപ്പെട്ടത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement