മാഹി-തലശ്ശേരി ബൈപ്പാസില്‍ കാറില്‍ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. വാഹനത്തിന് മുകളില്‍ കയറിയായിരുന്നു വിദ്യാര്‍ഥികളുടെ സാഹസിക ഡ്രൈവിംഗ്. മങ്ങാട്-കവിയൂര്‍ ഭാഗത്താണ് വിദ്യാര്‍ഥികള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. സംഭവത്തിന് പിന്നാലെ ആറ് വാഹനങ്ങള്‍ക്ക് ന്യൂ മാഹി പൊലീസ് പിഴ ഈടാക്കി. പണി നടന്നു കൊണ്ടിരിക്കുന്ന ബൈപ്പാസിലായിരുന്നു സംഭവം.
إرسال تعليق