അവശത അനുഭവിക്കുന്ന കായിക താരങ്ങൾക്ക് സ്പോർട്സ് ഫോറം കണ്ണൂരിന്റെ നേതൃത്വത്തിൽ ഓണ പൂടവയും ഓണക്കിറ്റും സമ്മാനിച്ചു സ്പോർട്സ് ഫോറം കണ്ണൂരിന്റെ പ്രസിഡണ്ടും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനുമായ ശ്രീ കെ വി ധനേഷ് ഓണ പുടവ നൽകിക്കൊണ്ടും ഫോറംവൈസ് പ്രസിഡണ്ടും വേൾഡ് ബോക്സിങ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവും മഹിളാരത്നം ശ്രീമതി കെ സി ലേഖ ഓണക്കിറ്റ് ഉം നൽകിക്കൊ ണ്ടു ഉദ്ഘാടനo നിർവഹിച്ചു ഇൻറർനാഷണൽ ഫുട്ബോൾ താരം പി കെ ബാലചന്ദ്രൻ കെ എഫ് എ വൈസ് പ്രസിഡണ്ട് വി പി പവിത്രൻ മാസ്റ്റർ അന്താരാഷ്ട്ര റഫറി ടിവി അരുണാചലം ഡോക്ടർ പി വി ജയപ്രകാശ് ദേശീയ താരങ്ങളായ അജിത്ത് പാറക്കണ്ടി നവീൻ കപിൽ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
إرسال تعليق