കണ്ണൂർ ടൂറിസം വികസനത്തിൻറെ ഭാഗമായിട്ട് " Kannur Kayakathon-2022" എന്ന പേരിൽ പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ 10.8 Kms കയാക്കിങ് മത്സരം മാരത്തൺ മാതൃകയിൽ ഏപ്രിൽ മാസം സംഘടിപ്പിക്കാൻ ഡി.ടി.പി.സി (District Tourism Promotion Council) ഉദ്ദേശിക്കുന്നുണ്ട്.
അതിൻറെ ഭാഗമായി ഇന്നലെ കാട്ടാമ്പള്ളി മുതൽ പറശ്ശിനിക്കടവ് വരെ ഏഴു കിലോമീറ്റർ കയാക്കിംഗ് ട്രയൽ റൺ നടത്തിയിരുന്നു .
മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ , മറ്റു വിശദാംശങ്ങൾ വരുന്ന ദിവസങ്ങളിൽ അധികൃതർ അറിയിക്കുന്നതായിരിക്കും.
إرسال تعليق