കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ എച്ച്. എം. സി. , കാസ്പ്, എൽ. എസ്. ജി. ഡി. എന്നിവയ്ക്ക് കീഴിൽ ലാബ് ടെക്‌നീഷ്യൻ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഫിസിയോതെറാപ്പി അറ്റൻഡർ, ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് അറ്റൻഡർ, ക്ലിനിങ് സ്റ്റാഫ്, സ്റ്റാഫ് നഴ്‌സ്, ഡ്രൈവർ, ഫിസിയോതെറാപ്പിസ്റ്റ്, കമ്യൂണിറ്റി നഴ്‌സ് എന്നീ ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. മാർച്ച് 21 വരെ അപേക്ഷിക്കാം.
إرسال تعليق