കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ എച്ച്. എം. സി. , കാസ്പ്, എൽ. എസ്. ജി. ഡി. എന്നിവയ്ക്ക് കീഴിൽ ലാബ് ടെക്‌നീഷ്യൻ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഫിസിയോതെറാപ്പി അറ്റൻഡർ, ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് അറ്റൻഡർ, ക്ലിനിങ്‌ സ്റ്റാഫ്, സ്റ്റാഫ് നഴ്‌സ്, ഡ്രൈവർ, ഫിസിയോതെറാപ്പിസ്റ്റ്, കമ്യൂണിറ്റി നഴ്‌സ് എന്നീ ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. മാർച്ച് 21 വരെ അപേക്ഷിക്കാം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement