പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനം തലകീഴായി മറിഞ്ഞു. എസ് ഐ ക്കും എ എസ് ഐ ക്കും പരിക്ക്. ഇന്ന് പുലർച്ചയോടെ കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തുമ്പോൾ കോളയാട് ആണ് സംഭവം ഉണ്ടായത്.പട്രോളിംഗ് നടത്തുകയായിരുന്ന പാനൂർ കൺട്രോൾ റൂമിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.എസ്ഐ സനൽ കുമാർ, എ എസ് ഐ മനോജ് എന്നിവർക്കാണ് പരിക്കേറ്റത്.
إرسال تعليق