ഫുക്കുഷിമയിൽ കടലിൽ ശക്തിയേറിയ ഭൂചലനം, സുനാമി മുന്നറിയിപ്പ്


ജപ്പാനിലെ ഫുക്കുഷിമക്കടുത്ത് കടലിൽ ശക്തിയേറിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഇന്ത്യൻ സമയം രാത്രി 8.20 ഓടെയാണ് ഭൂചലനം. ഭൂചലനത്തെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെ.എം.എ) സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കടലിനു അടിയിൽ 60 കി.മി താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രം. 2011 ൽ ഈ മേഖലയിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. തുടർന്ന് ഫുക്കുഷിമ ആണവ നിലയത്തെ ബാധിക്കുകയും ചോർച്ചയുണ്ടാകുകയും ചെയ്തിരുന്നു 
 

Post a Comment

أحدث أقدم

Join Whatsapp

Advertisement