ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍


കൊച്ചി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ജംഷഡ്പൂരിനെ സമനില വഴങ്ങിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ ഉറപ്പിച്ചത്. നേരത്തെ ഒന്നാം പാദ സെമയില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. 2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തുന്നത്. ആദ്യ പാദ സെമിയിലെ ഒരു ഗോളിന്റെ വിജയമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചത്.


Post a Comment

أحدث أقدم

Join Whatsapp

Advertisement