മലബാർ കാൻസർ സെൻ്റർ ; വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



തലശ്ശേരി മലബാർ കാൻസർ സെന്ററിൽ സ്റ്റൈപൻ‍ഡറി ട്രെയിനിയുടെ 13 ഒഴിവ്. 3 വർഷ താൽക്കാലിക നിയമനം. ഇന്റർവ്യൂ മാർച്ച് 21 നും 22 നും.

വിഭാഗം, യോഗ്യത, ശമ്പളം:

•റസിഡന്റ് ടെക്നീഷ്യൻ (ഒടി/അനസ്തീസിയ): ഓപ്പറേഷൻ തിയറ്റർ ടെക്നോളജി ഡിപ്ലോമ/ബിഎസ്‌സി (ഓപ്പറേഷൻ തിയറ്റർ/ അനസ്തീസിയ ടെക്നോളജി), 12,000.

•റസിഡന്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്): ബിഎസ്‌സി എംഎൽടി, 12,000.

•റസിഡന്റ് ഫാർമസിസ്റ്റ്: ഡിഫാം/ബിഫാം, 12,000.

•റസിഡന്റ് സ്റ്റാഫ് നഴ്സ്: ബിഎസ്‌സി നഴ്സിങ്/ജിഎൻഎം/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 15,000.

പ്രായം: 30 ൽ താഴെ. ഫീസ്: 100.

http://www.mcc.kerala.gov.in/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

Post a Comment

أحدث أقدم

Join Whatsapp

Advertisement