സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് നേതാക്കളെ വിലക്കിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സെമിനാറില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം നല്‍കിയതായതായും അദ്ദേഹം അറിയിച്ചു.
സിപിഐഎം ക്ഷണിച്ചിട്ടുള്ള നേതാക്കള്‍ക്ക് വ്യക്തപരമായി കെപിസിസി നിര്‍ദേശം നല്‍കും. ശശി തരൂരിനും കെ.വി.തോമസിനുമാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണം ലഭിച്ചത്. ശശി തരൂരും കെ.വി.തോമസും പാര്‍ട്ടികോണ്‍ഗ്രസില്‍ പ്രാസംഗികരാണ്.
إرسال تعليق