കളമശേരിയില്‍ മണ്ണിടിഞ്ഞ് നാല് നിര്‍മാണത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം രണ്ടു പേരേ രക്ഷപ്പെടുത്തി ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഏഴ് തൊഴിലാളികളാണ്
മണ്ണിനടിയിൽ പെട്ടത് 4 പേർ ദാരുണമായി മരിച്ചു. 2 തൊഴിലാളികളെ രക്ഷപ്പെടുത്തി.
രക്ഷപ്പെടുത്തിയവരെ
കളമശ്ശേരി മെഡിക്കൽ
കോളേജ് ആശുപത്രിയിലേക്ക്
മാറ്റി. ഇതര സംസ്ഥാന
തൊഴിലാളികളാണ്
അപകടത്തിൽപെട്ടത്.
ഫൈജുൽ, കൂടുസ്,നൗജേഷ്,
നൂറാമിൻ എന്നിവരാണ് മരിച്ചത്.
إرسال تعليق