കണ്ണൂരിൽ നിന്ന് അഴീക്കൽ ലൈറ്റ് ഹൗസ് റൂട്ടിൽ ഓടുന്ന സ്നേഹ ബസ്സ് എതിർ ദിശയിൽ നിന്ന് അലവിൽ ഭാഗത്തേക്ക് പോകുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിക്കുകയായിരുന്നു പരിക്കേറ്റയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി. ബസ് അമിത വേഗതയിൽ ആയിരുന്നു എന്ന് യാത്രക്കാരും ദൃക്സാക്ഷികളും പറഞ്ഞു.
إرسال تعليق