ന്യൂമാഹിയിൽ വിദ്യാർത്ഥിനിക്ക് പീഡനം ; അധ്യാപകൻ അറസ്റ്റിൽ



വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അറുപതുകാരനായ ട്യൂഷൻ അധ്യാപകനെ പോക്സോ നിയമപ്രകാരം ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പീടിക സ്വദേശിയാണ് അറസ്റ്റിലായത്. വിദ്യാർഥിനിയെ ട്യൂഷൻ ക്ലാസു കൾക്കിടയിൽ നിരവധി തവണ ഉപദ്രവിച്ചതിനെ തുടർന്ന് വിദ്യാർഥിനി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇയാളെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement