ജഡേജയ്ക്ക് നൽകി ധോണി ചെന്നൈ ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞു



മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞു. രവീന്ദ്ര പുതിയ നായകന്‍. ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് ധോണിയുടെ പ്രഖ്യാപനം. ഐപിഎല്ലിന്റെ തുടക്കം മുതല്‍ ധോണിയായിരുന്നു സിഎസ്കെ ക്യാപ്റ്റന്‍. 220 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് ധോണി നേടിയത് 4,746 റണ്‍സ്; സ്ട്രൈക്ക് റേറ്റ് 135.83.

Post a Comment

أحدث أقدم

Join Whatsapp

Advertisement