തൃശ്ശൂർ പെരിഞ്ഞനം കാറും ട്രാവല്ലാറും ബൈക്കും കൂട്ടി ഇടിച്ച് 6പേർക്ക് പരിക്ക് പരിക്കെറ്റവരെ ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ഹോസ്പിറ്റലിലും കൊടുങ്ങല്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു
ഇന്ന് രാത്രി 8:30ന് ആയിരുന്നു അപകടം
കാർ യാത്രക്കാരായ എറണാകുളം സ്വദേശി സിനിമാ സംവിധായകൻ സന്ധ്യ മോഹൻ ബൈക്ക് യാത്രക്കാരനായ പെരിഞ്ഞനം പൊൻവാനികുളം സ്വദേശി ഗീതാ പുഷ്പൻ ട്രാവലർ യാത്രക്കാരായ തളിക്കുളം സ്വദേശികളായ 4പേരെയുമാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്
إرسال تعليق