പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയപട്ടം ടൈല്‍സ്, റെയില്‍വെ ഓവര്‍ ബ്രിഡ്ജ് പരിസരം, കവ്വായി എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 25 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവല്‍മട, ഹാജിമുക്ക്, പട്ടുവം, കരുവാടകം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 25 വെള്ളി രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആണിത്തോട്, പിലാക്കാവുമല എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 25 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലോട്ട് ചാല്‍, കിണവക്കല്‍ മെട്ട, കിണവക്കല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ മാര്‍ച്ച് 25 വെള്ളി രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയും, കപ്പാറ കുളം, കമ്പിത്തൂണ്‍, അലവിപീടിക എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും, കിണര്‍ ആമ്പിലാട്, ദേശബന്ധു എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെയും കെ എസ് ഇ ബി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും കുരിയോട് കോളനി എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേര്‍പ്പണി ജങ്ക്ഷന്‍, ഐച്ചേരി, എള്ളരിഞ്ഞി, പരിപ്പായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 25 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാലം, കിഴക്കും ഭാഗം, മഠത്തില്‍വയനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 25 വെള്ളി രാവിലെ 10 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊളോളം, റെയില്‍വേ കട്ടിങ്, പണ്ണേരിമുക്ക്, നുച്ചിവയല്‍, അലവില്‍, കുന്നാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 25 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
إرسال تعليق