ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാതൃഭൂമി, പെരിക്കാട്, കിത്താപുരം, സി പി സ്റ്റോര്‍, ഡി ടെക്, കാപ്പാട് പോസ്റ്റോഫീസ്, മുണ്ടേരി പീടിക, ശരവണ മില്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 24 വ്യാഴം രാവിലെ ഒമ്പത് മുതല്‍ 12 മണി വരെയും തിലാന്നൂര്‍ സത്രം, തിലാന്നൂര്‍ കുന്ന്, തിലാന്നൂര്‍ ബസാര്‍, പുന്നക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കടാംകുന്ന്, കൊരമ്പകല്ല് , പോത്താകണ്ടം, നീലിരിങ്ങ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 24 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ അംബിക റോഡ്, കുന്നാവ് അധികാരി റോഡ് ഭാഗങ്ങളില്‍ മാര്‍ച്ച് 24 വ്യാഴം രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുലിക്കുറുമ്പ, പുലിക്കുറുമ്പ ടൗണ്‍, പുലിക്കുറുമ്പ ടവര്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 24 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും പിലാക്കാവുമലവഞ്ചിയം, പുളിഞ്ചോട്, കാലുങ്ക്, ഗ്രോട്ടോ എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേപ്പറമ്പ ജംഗ്ഷന്‍, കൊളത്തൂര്‍, വെള്ളായിതട്ട്, ചാലില്‍വയല്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 24 വ്യാഴം രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫാറൂഖ്‌നഗര്‍ ഭാഗങ്ങളില്‍ മാര്‍ച്ച് 24 വ്യാഴം രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മാലൂര്‍ വയല്‍, കാവിന്മൂല, നിട്ടാറമ്പ, മാലൂര്‍ ഹൈ സ്‌കൂള്‍, കെ കെ ക്രഷര്‍, കൂവക്കര, ചിത്രപീഠം, തൃക്കടാരിപ്പൊയില്‍, ഇടുമ്പ, ഇടുമ്പ സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 24 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
إرسال تعليق