കണ്ണൂരിൽ നാളെ(23-03-22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് വലിയപള്ളി, ഊരടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 23 ബുധൻ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ താലൂക്ക് ഹോസ്പിറ്റൽ, പെരിങ്ങോം പഞ്ചായത്ത്, പൊന്നംപാറ, കടാംകുന്ന്, കോളിമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 23 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ കടവ്, ബദർ പള്ളി, ഫൈബർ, മുനീർ മൊട്ട, പോസ്റ്റ് ഓഫീസ്, ഓയിൽ മിൽ, ആയുർവേദ ഹോസ്പിറ്റൽ, ജസീന്തച്ചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 23 ബുധൻ രാവിലെ ഒമ്പത്് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വാണിയഞ്ചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട്, ഏച്ചൂർ ബസാർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 23 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെയും പഞ്ചായത്ത് കിണർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ മൂന്നുനിരത്ത് മുതൽ ഗ്രാമീണ വായനശാല വരെ മാർച്ച് 23 ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചമതച്ചാൽ, കാക്കത്തോട് മിൽ, ഉപ്പുപടന്ന എന്നീ ട്രാൻസ്ഫോമർ പരിധിയിൽ മാർച്ച് 23 ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ പുലിക്കുരുമ്പ (ടൗൺ ടവർ), കുടിയാന്മല അപ്പർ, വലിയപറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ മാർച്ച് 23 ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുട്ടാവ് ഭാഗങ്ങളിൽ മാർച്ച് 23 ബുധൻ രാവിലെ 8. 30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചേപ്പറമ്പ് പാറയിലും ചേർപ്പണി ജംഗ്ഷൻ, വെള്ളായി തട്ട്, ചാലിൽ വയൽ, നിടുവാലൂർ, കാപ്പുങ്കം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ മാർച്ച് 23 ബുധൻ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


Post a Comment

أحدث أقدم

Join Whatsapp

Advertisement