പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയമ്പേത്ത്, കല്ലുകെട്ടുചിറ, മുത്തപ്പന്‍ കാവ് ഭാഗങ്ങളില്‍ മാര്‍ച്ച് 19 ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേപ്പാത്തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലശ്ശേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍
മാര്‍ച്ച് 19 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ കടവ് ബദര്‍ പള്ളി, ഫൈബര്‍, മുനീര്‍ മൊട്ട , പോസ്റ്റ് ഓഫീസ്, ഓയില്‍ മില്‍, ആയുര്‍വേദ ഹോസ്പിറ്റല്‍, ജസീന്തച്ചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുവ ബാങ്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 ശനി രാവിലെ എട്ട് മുതല്‍ 10 മണി വരെയും തയ്യില്‍കാവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും കടലായി വാട്ടര്‍ടാങ്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ശശി പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 ശനി രാവിലെ എട്ട് മുതല്‍ 10 മണി വരെയും കൊല്ലന്‍കണ്ടി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
إرسال تعليق