കണ്ണൂർ ജില്ലയിൽ നാളെ (18/03/22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാടാച്ചിറ ഹൈസ്‌കൂള്‍, റിലയന്‍സ് കാടാച്ചിറ, അടൂര്‍ വായനശാല, കാടാച്ചിറ ടൗണ്‍, തൃക്കപാലം, ഹാജിമുക്ക്, കടന്നപ്പള്ളി റോഡ് പരിസരം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 18 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കറ, പൊന്നംപാറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 18 വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹംറാസ് മില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 18 വെള്ളി രാവിലെ എട്ട് മുതല്‍ 10 മണി വരെയും മലബാര്‍, തണല്‍ അവെര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും കുറുവ ബാങ്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലശ്ശേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 18 വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടിയാന്മല ലോവര്‍, വലിയപ്പറമ്പ, കാണാമല, മിഡിലാക്കയം, അരീക്കമല, കാക്കുംതടം, പുരയിടത്തില്‍ കവല എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 18 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം സെക്ഷനിലെ ബ്ലാത്തൂര്‍, വളവുപാലം, ചെടിച്ചേരി, ഇരിക്കൂര്‍, കണിയാര്‍വയല്‍, ബാലങ്കരി, എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി മണി വരെയും വൈദ്യുതി മുടങ്ങും.

പയ്യാവൂര്‍ സെക്ഷനിലെ മഞ്ഞങ്കാരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

Post a Comment

أحدث أقدم

Join Whatsapp

Advertisement