133 യാത്രക്കാരുമായി ചൈനീസ് വിമാനം തകർന്ന് വീണു


133 യാത്രക്കാരുമായി പോയ ചൈനീസ് യാത്രാവിമാനം തകർന്ന് വീണു. കുമിങ്ങിൽ നിന്ന് ഗ്വാങ്ചൂവിലേക്ക് പോയ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകർന്ന് വീണത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ ചൈനയിലെ പർവത നിരകളിലാണ് വിമാനം തകർന്ന് വീണത്. പ്രാദേശിക സമയം 1.11ന് പുറപ്പെട്ട വിമാനംഏതാണ്ട് ഒരു മണിക്കൂറിന് ശേഷം 2.20ന് തകർന്ന് വീണെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement