അഴീക്കോട്: രാജ്യതലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കർഷകർക്കുവേണ്ടി സമരത്തെ പിന്തുണ അർപ്പിച്ച്
സംഘടിപ്പിക്കുന്ന വിത്തിടാം വിജയിക്കാം എന്ന പരിപാടിയുടെ അഴിക്കൽ മേഖല തല ഉദ്ഘാടനം അഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് നിർവ്വഹിച്ചു.
മേഖല സെക്രട്ടറി എം.വി ലജിത്ത് പ്രസിഡന്റ് ഷിസിൽ തേനായി , എം ടി മിഥുൻ എന്നിവർ പങ്കെടുത്തു.
إرسال تعليق