സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു.







സ്വർണം ശനിയാഴ്ച പവന് 960 രൂപ കുറഞ്ഞു. 37,040 രൂപയും ഗ്രാമിന് 120 രൂപ കുറഞ്ഞ് 4,630 രൂപയുമാണ് ഇന്നത്തെ വില.വെള്ളി ഗ്രാമിന് 70 രൂപ.പവന് 38,000 രൂപയും ഗ്രാമിന് 4750 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നത്. തുടർച്ചയായി രണ്ടു ദിവസം ഒരേ വില തുടർന്ന ശേഷമാണ് സ്വർണ വില താഴേക്ക് പോയത്. മാസത്തിന്റെ ആദ്യം സ്വർണ വിലയിൽ ഉണർവ് ഉണ്ടായിരുന്നു.ഇപ്പോഴത്തെ വിലയിടിവ് കണക്കാക്കാതെ സ്വർണം വീണ്ടും 2000 ഡോളറിന് മുകളിലേയ്ക്ക താമസിയാതെ എത്തുമെന്ന് വിദഗ്ധർ കരുതുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement