വാഷിങ്ടൺ: വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യു.കെയിൽ പടർന്നുപിടിക്കുന്ന അതിതീവ്ര കോവിഡ് വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള വൈറസിന്റെ പുതിയ
വകഭേദം അമേരിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്
ടാസ്‌ക് ഫോഴ്‌സിന്റേതാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 29,310 പേരാണ് ഇവിടെ മാത്രം മരിച്ചത്. കോവിഡ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രോഗം അതിവേഗത്തിൽ പടരും സാഹചര്യം മോശമായ രീതിയിൽ പോകുമെന്നും ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നൽകി.
വൈറസിന്റെ യുഎസ് വകഭേദം ഇതിനോടകം രാജ്യത്ത് പടർന്നുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കൻ മാധ്യമങ്ങങൾക്ക് റിപ്പോർട്ട് ചെയ്‌തു.
إرسال تعليق