സംസ്ഥാനത്ത് തടവുകാരുടെ ആത്മഹത്യ തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ജയിലിൽ സ്ഥിരം മാനസികരോഗ വിദഗ്ധനെ നിയമിക്കണമെന്നും തടവുകാർക്ക് നിരന്തരം കൗൺസിലിങ് ഉറപ്പാക്കണമെന്നും വിദഗ്ധർ പറയുന്നു.
കഴിഞ്ഞ വർഷം 12 തടവുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കൗൺസിലിങിലൂടെ ഒറ്റപ്പെടലും ക്രിമിനൽ സ്വഭാവവും മാറ്റാൻ കഴിയുമെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നുമുള്ള നിർദ്ദേശമാണ് വിദഗ്ധർക്കുള്ളത്.
إرسال تعليق