തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം.
പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. വക്കം സ്വദേശിയായ യുവതിയെ പൊലീസ് റിമാൻഡ് ചെയ്തു.
إرسال تعليق