കർഷ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലയിൽ 15 ഏരിയാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ഐക്യദാർഡ്യ സദസ്സ് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സിക്രട്ടറി പി.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു.കെ.വി സലീം അദ്ധ്യക്ഷത വഹിച്ചു.കർഷക ഏരിയ സിക്രട്ടറി K ഗിരിഷ് കുമാർ, സി മനോഹരൻ,കെപി.അബ്ദ്റഹ് മാൻ, സി.എച്ച് പ്രദീപൻ എന്നിവർ പങ്കെടുത്തു,, തളിപ്പറമ്പിൽ വി ഗോപിനാഥ്
തലശ്ശേരിയിൽ കെ.പി പ്രമോദ്, പയ്യന്നൂരിൽ പി.വി കുഞ്ഞപ്പൻ മട്ടന്നൂരിൽ എ.കെ സുരേഷ് കുമാർ, കൂത്തുപറമ്പിൽ സുജാത ടീച്ചർ, ചക്കരക്കല്ലിൽ NV അനിൽകുമാർ, മാടായിൽ പി.പി ഭാമോദരൻ മയ്യിലിൽ കെകെ റിഷ്ന പാപ്പിനിശ്ശേരിൽ പി.പി ഷാജിർ പാനൂരിൽ രമ്യ സി.കെ പേരാവൂരിൽ ശശീന്ദ്രൻ മാസ്റ്റർ എടക്കാട് കെ പുരുഷോത്തമൻ പിണറായിൽ കെ കെ രാജീവൻ എന്നിവർ ഐക്യദാർഡ്യ സദസ്സുകൾ ഉദ്ഘാടനം ചെയ്തു
إرسال تعليق