മട്ടന്നൂരിൽ 93 കരിയർ ഗൈഡൻസ് ആൻ്റ് ഇൻഫർമേഷൻ സെൻ്റർ.


മട്ടന്നൂർ  നിയോജകമണ്ഡലത്തിലെ ഗ്രന്ഥാലയങ്ങളിൽ കരിയർ ഗൈഡൻസ‌് ആൻഡ‌് ഇൻഫർമേഷൻ സെന്റർ ആരംഭിക്കുന്നതിനുള്ള കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. 93 ഗ്രന്ഥാലയങ്ങളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണോദ‌്ഘാടനം  വ്യവസായമന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. നഗരസഭാ ചെയർമാൻ അനിതാവേണു അധ്യക്ഷയായി. വൈസ് ചെയർമാൻ പി പുരുഷോത്തമൻ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി, മനോജ് കുമാർ പഴശ്ശി എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement