വീട്ടമ്മമാർക്ക് ഗൃഹജോലികൾ എളുപ്പമാക്കാൻ സ്‌മാർട് കിച്ചൺ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഗാർഹിക ഉപകരണങ്ങൾ വാങ്ങാൻ കെഎസ്‌എഫ്ഇയിൽ നിന്ന് വായ്‌പ ലഭ്യമാക്കും. ഇതിനുപുറമെ, ആശാ പ്രവർത്തകരുടെഅലവൻസ് 1000 രൂപ വർധിപ്പിച്ചു. ആയമാരുടെ അലവൻസിലും മാറ്റം വരുത്തിയിട്ടുണ്ട്. പത്ത് വർഷത്തിൽ താഴെ സർവീസ് ഉള്ളവർക്ക് 500 രൂപയും അതിന് മുകളിലുള്ളവർക്ക് 1000 രൂപയും അലവൻസ് ലഭിക്കും.

Post a Comment