സൗജന്യ പി എസ് സി പരിശീലനകേന്ദ്രം 16 -ന് തുറക്കും




ചൊക്ലി : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള സൗജന്യ പി എസ് സി പരിശീലനകേന്ദ്രം 16 ന് ചൊക്ലിയിൽ (കവിയൂർ റോഡ് )പ്രവർത്തനമാരഭിക്കും. പരിശീലനകേന്ദ്രത്തിന്റെ   ഉദ്ഘാടനം മന്ത്രി കെ. ടി ജലീൽ നിർവഹിക്കും.എ. എൻ  ഷംസീർ എം എൽ എ കേന്ദ്രം സന്ദർശിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement